Friday, August 15

അപകsത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരൂരങ്ങാടി : അപകsത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിമുക്ക് പാലക്കൽ സ്വദേശി പരേതനായ പറപ്പീരി ഹസ്സൻ മകൻ സമീൽ (37) ആണ് മരിച്ചത്. 25 ദിവസം മുമ്പ് നടന്നു പോകുന്നതിനിടെ വെളിമുക്കിൽ വെച്ച് കാർ ഇടിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. വെളിമുക്ക് ജുമുഅത്ത് പള്ളിയിൽ ഖബറടക്കി.
മാതാവ്: സി.പി.ആയിശുമ്മു.
ഭാര്യ:ഹബീബ ചെമ്മലപ്പാറ. (കരിപറമ്പ്).
മക്കൾ: ഷഹ്സിൻ, ഷീസ്.
സഹോദരൻ:ഹബീബ് റഹ്മാൻ.

error: Content is protected !!