Friday, August 15

ഇത് സൗഹൃദ തുറ ; സൗഹൃദ സന്ദേശമുയര്‍ത്തി സാസ്‌ക് ഊക്കത്ത് ക്ലബിന്റെ ഇഫ്ത്താര്‍ സംഗമം

എ.ആര്‍ നഗര്‍: എ.ആര്‍ നഗര്‍ ഊക്കത്ത് സൗഹൃദം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗഹൃദ സന്ദേശമുയര്‍ത്തി സൗഹൃദ തുറ എന്ന പേരില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സാസ്‌ക് ഹോം ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ സംഗമത്തിന് അയല്‍ ക്ലബുകളായ ടാലന്റ് കൊടക്കല്ല്, ഓറഞ്ച് ഗ്രൂപ്പ് കൊടക്കല്ല്,ദോസ്ത് ലുക്ക് കക്കാടംപുറം, റാഞ്ചപ്പ ബോയ്‌സ് കക്കാടംപുറം അംഗങ്ങളും മറ്റു മതപണ്ഡിത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതൃത്വങ്ങളും അടങ്ങി 300ലധികം പേര്‍ പങ്കെടുത്തു.

error: Content is protected !!