തിരൂരങ്ങാടി താലൂക്ക് ആശുപത്രി പൊതുജനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ നവീകരണം നടത്തുന്നു

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പൊതുജനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ നവീകരണ പ്രവർത്തനങ്ങൾ നടത്താനും സൗകര്യങ്ങൾ വർധിപ്പിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

സുമനസുകളുടെ സംഭവനയായി ആശുപത്രിയിലേക്ക് സ്വീകരിക്കാവുന്ന സാധനങ്ങൾ /വർക്കുകൾ /ഉപകരണങ്ങൾ തുടങ്ങിയവയുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന്.. https://chat.whatsapp.com/BqYP4yQsVu43ACOjYeoPrT

താൽപര്യമുള്ളവർ ഇനി പറയുന്ന ഫോൺ നമ്പറിലോ ഓഫീസിലോ ബന്ധപ്പെടണം. PH 9495857322(സൂപ്രണ്ട് ), 9567250848 (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ), 9847267872(PRO ). സംഭാവന നൽകുന്നവർക്ക് സ്റ്റോക്ക് രേഖപ്പെടുത്തി രസിത് കൊടുക്കുന്നതാണ്, അവരുടെ പേര് വിവരങ്ങൾ അനുമതിയോടെ പ്രദർശിപ്പിക്കുന്നതുമാണെന്ന് സൂപ്രണ്ട് ഡോ.പ്രഭുദാസ് അറിയിച്ചു.

error: Content is protected !!