ദേശീയപാത കരുമ്പിൽ കാർ നിയന്ത്രണം വിട്ട് അപകടത്തിൽ 2 പേർക്ക് പരിക്ക്
തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചു അപകടം. ഇന്ന് പുലർച്ചെ യാണ് അപകടം. യാത്രക്കാരായ 2 പേർക്ക് പരിക്കേറ്റു. ഇവരെ എം കെ എച്ച് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവർ ആലപ്പുഴ സ്വദേശികൾ ആണെന്നാണ് അറിയുന്നത്.
മുന്നിയൂർ- തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോഴിക്കോട് കുറ്റിക്കൂട്ടൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപടത്തിൽ പെട്ടത്. ദേശീയപാത പടിക്കലിന്…