
തിരൂരങ്ങാടി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചേളാരി വെളിമുക്ക് എ യുപിസ്കൂളിലെ വിദ്യാർഥി കൾ തെരുവ് നാടകം നട ത്തി “ഒരുത്തീ”എന്ന പേരിൽ അവതരിപ്പിച്ച തെരുവ് നാട കം ജനശ്രദ്ധയാകർഷിച്ചു. ഇതോടനുബന്ധിച്ച് ബോധ വൽക്കരണ സന്ദേശവും ന ൽകി.ഹെഡ്മാസ്റ്റർ എൻ പി നജിയ,മൂന്നിയൂർ പഞ്ചായ ത്ത് മെമ്പർമാരായ സുഹറാ ബി,രമണി അത്തേക്കാട്ടിൽ മാനേജ്മെന്റ് പ്രതിനിധി ഉ മ്മർകോയ എന്നിവർ സം സാരിച്ചു.പിടിഎ മെമ്പർമാർ, അധ്യാപകർ,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.
(പടം:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വെളി മുക്ക് എ യുപിസ്കൂളിലെ വിദ്യാർഥികൾ നടത്തിയ തെ രുവ് നാടകം)