വെളിമുക്ക് സ്വദേശിയായ യുവാവ് സൗദിയിൽ നിര്യാതനായി

മുന്നിയൂർ: വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി പാറായി മൊയ്തീൻ കോയ ഹാജിയുടെ മകൻ പാറായി മുഹമ്മദ് ഷാഫി (48) സൗദിയിൽ നിര്യാതനായി. 3 ദിവസം മുമ്പ് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് മരണപ്പെട്ടു. ഭാര്യ: ജിസ്റ തിരൂരങ്ങാടി, മക്കൾ: മുഹമ്മദ് സജീർ, മുഹമ്മദ് സാമിൽ, മുഹമ്മദ് ഷസിൻ, എമിൻ മുഹമ്മദ്, മാതാവ്: ആയിഷ,സഹോദരങ്ങൾ: ശാഹിദ്, ഷമീം മാസ്റ്റർ (പി.കെ.എം.എച്ച്,എസ്,എസ് എടരിക്കോട്,), സലീന.

error: Content is protected !!