ചെമ്മാട് വിളക്കണ്ടത്തിൽ ഫാറൂഖ് (38) അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട്ടെ മമ്പുറം സ്റ്റോർ ഉടമ സി കെ നഗറിലെ വിളക്കണ്ടത്തിൽ മുഹമ്മദ് ഹാജിയുടെ മകൻ ഫാറൂഖ് (38) അന്തരിച്ചു. മാതാവ്: റുഖിയ. ഭാര്യ റമീസ.
മക്കൾ: ഫെല്ല ഫാത്തിമ, നൂറ .
സഹോദരങ്ങൾ : ഷൗക്കത്ത്, ഹുസൈൻ , ഇഖ്ബാൽ,  സകീന ,ഫൗസിയ .

error: Content is protected !!