Monday, September 7

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മുന്നിയൂർ സ്വദേശിനിക്ക് ഒന്നാം റാങ്ക്

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും M. Phil കമ്പ്യൂട്ടർ സയൻസിൽ മുന്നിയൂർ

സ്വദേശിനിക്ക് ഒന്നാം റാങ്ക്. പടിക്കൽ അയോധ്യപുരിയിൽ ‘സ്നേഹ തീരത്തിൽ’ താമസിക്കുന്ന പി.എസ്. പ്രവിതക്ക് ആണ് റാങ്ക് ലഭിച്ചത്. പ്രശാന്തിന്റെയും ഷൈജയുടേയും മകളാണ്.