Thursday, October 22

സമസ്ത തിരൂരങ്ങാടി മേഖല ഹഫ് ലത്തുൽ ഉലമ സമാപിച്ചു, വേങ്ങര മേഖല കമ്മിറ്റിയും രൂപീകരിച്ചു


തിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തിരൂരങ്ങാടി മേഖല ഹഫ്‌ലത്തുൽ ഉലമ കൂരിയാട്ഓഡിറ്റോറിയത്തിൽ നടന്നു സമസ്തകേന്ദ്ര മുശാവറ അംഗം പൊന്മള മുഹയിദ്ദീൻകുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി ആമുഖ പ്രഭാഷണം നടത്തി സമസ്ത സെറ്റിനറി കോൺഫറൻസിന്റെപണ്ഡിത പ്രതിനിധികൾക്കുള്ള ഫ്രീ സിറ്റിംഗ് സമസ്ത ജില്ലാ സെക്രട്ടറി ടിടി മഹ് മൂദ് ഫൈസിവിഷയം അവതരിപ്പിച്ചു.
തിരൂരങ്ങാടി മേഖലക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും പുതുതായി വേങ്ങര മേഖല നിലവിൽ വരികയും ചെയ്തു
എൻ എം ബാപ്പു മുസ്ലിയാർ.അബ്ദു ലത്തീഫ് സഖാഫി മമ്പുറം
ഇബ്രാഹിം ബാഖവി ഊരകം
സംസാരിച്ചു.അബ്ദു ലത്തീഫ്സഖാഫിസ്വാഗതവും അബ്ദുറഹ്മാൻ സഖാഫി ഊരകം നന്ദിയും പറഞ്ഞു
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വേങ്ങര മേഖല
ഭാരവാഹികൾ :
പ്രസി : TTഅഹ്മദ് കുട്ടി സഖാഫി ചേറൂർ
ജനറൽ സിക്രട്ടറി:
ഊരകം അബ്ദുറഹ്മാൻ സഖാഫി
ഫി :സെക്ര.അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി
വൈ : പ്രസി ണ്ടുമാർ :
പി കെ എം സഖാഫി ഇരിങ്ങല്ലൂർ
കുഞ്ഞാപ്പു സഖാഫി ഇല്ലിപ്പിലാക്കൽ
അബൂബക്കർ ബാഖവി പറപ്പൂർ
സെക്രട്ടറിമാർ :
ഇബ്രാഹിം ബാഖവി ഊരകം
ഓ പി .മുസ്തഫ സഖാഫി പൂച്ചോലമാട്
മുഹിയുദ്ധീൻ സഅദി കുഴിപ്പുറം
തിരൂരങ്ങാടി മേഖല ഭാരവാഹികൾ
പ്രസിഡണ്ട്:മുഹമ്മദ് കുട്ടി ഫൈസി നന്നമ്പ്ര
ജനറൽ സിക്രട്ടറി:എൻ എം ബാപ്പുട്ടി മുസ്ലിയാർ വെന്നിയൂർ
ഫി : സെക്രട്ടറി: പി. പി. അലവികുട്ടി ദാരിമി മമ്പുറം
വൈ പ്രസിഡണ്ടുമാർ
സയ്യിദ് ഫള്ല് ജിഫ്രി കുണ്ടൂർ
അബ്ദുൽ കരീം ബാഖവി കുളപ്പുറം
സയ്യിദ് അലവി ജമലുല്ലൈലി അഹ്‌സനി വി കെ പടി
സെക്രട്ടറിമാർ
അബ്ദുറഊഫ് സഖാഫി സി കെ നഗർ
ഇദ്‌രീസ് സഖാഫി പതിനാറുങ്ങൽ
മുഹമ്മദ് കോയ അഹ്സനി വി കെ പടി

പടം:
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തിരൂരങ്ങാടി മേഖല ഹഫ്‌ലത്തുൽ ഉലമ കൂരിയാട്ഓഡിറ്റോറിയത്തിൽ സമസ്തകേന്ദ്ര മുശാവറ അംഗം പൊന്മള മുഹയിദ്ദീൻകുട്ടി ബാഖവി ഉദ്ഘാടനം ചെയ്യുന്നു.