കരിപറമ്പിൽ ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു 3 പേർക്ക് പരിക്ക്
ചെമ്മാട് : കരിപറമ്പിൽ ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 3 പേർക്ക് പരിക്കേറ്റു. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഇന്ന് രാവിലെയാണ് അപകടം. വെന്നിയുർ വാളക്കുളം സ്വദേശി പറങ്ങേൽ ഉണ്ണിക്കൃഷ്ണ നെ വിദഗ്ധ ചികിത്സയ്ക്കാ യി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ചങ്ങരംകുളം: സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് എട്ടാം ക്ലാസ്സുകാരന് മരിച്ചു. ചിയാനൂര്‍ കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മുര്‍ക്കത്ത്…