Friday, July 25

നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു 4 പേർക്ക് പരിക്ക്

കൊണ്ടോട്ടി – രാമനാട്ടുകര റൂട്ടിൽ ഐക്കരപ്പടിയീൽ ദേവസ്വം പറമ്പിൽ പണി നടന്നുകൊണ്ടിരിക്കുന്ന തിനിടെ ബിൽഡിംഗ് തകർന്നുവീണു. നാലുപേർക്ക് പരിക്ക്. മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും ഒരാളെ ഫറോക്ക് ക്രസന്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

error: Content is protected !!