Saturday, November 21

അരിയല്ലൂർ അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

വള്ളിക്കുന്ന് : അരിയല്ലൂർ രവിമംഗലം വിഷ്ണു ക്ഷേത്ര ക്കുളത്തിൽ കുളിക്കുന്നതിനിടെ പോളി ടെക്നിക് കോളജ് വിദ്യാർത്ഥി മുങ്ങിമരിച്ചു.
അരിയല്ലൂർ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ എസ് ആർ ടി സി ജീവനക്കാരനായ മൂച്ചിക്കൽ സുനിൽദത്ത് എന്നവരുടെ മകൻ കാർത്തിക് ദാസ് 20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം. .
തിരൂർ എസ് എസ് എം പോളിടെക്നിക് വിദ്യാത്ഥിയാl കാർത്തിക്. മെക്കാനിക്കൽ വിഭാഗം അവസാന വർഷ വിദ്യാർത്ഥിയാണ്.
ശബരിമലക്ക് പോകാൻ മാലയിട്ട് വൃതം നോറ്റിരുന്ന കാർത്തിക് ക്ഷേത്രക്കുളത്തിൽ കുളിക്കാർ ഇറങ്ങിയ പ്പോഴാണ് അപകടം. ഇന്നലെ വരെ കളിയും ചിരിയും പങ്കിട്ടും നടന്ന പ്രിയപ്പെട്ട കാർത്തിക്ക് ഒരു നാടിനെ കണ്ണീരിലാഴ്ത്തി ഇന്ന് ഓർമ്മകളിലേക്ക് മടങ്ങിയിരിക്കുന്നു. സംസ്കാരം ഇന്നു