കൊടിഞ്ഞി ഗ്രേസ് വുമൻസ് (ഫാളില) കോളേജ് ഉദ്ഘാടനം ചെയ്തു

Copy LinkWhatsAppFacebookTelegramMessengerShare


കൊടിഞ്ഞി കോറ്റത്തങ്ങാടി ഹിദായത്തുൽ മുസ്ലിമീൻ സംഘത്തിനു കീഴിൽ പുതുതായി ആരംഭിച്ച
ഗ്രേസ് വുമൻസ് (ഫാളില ) കോളേജ് ഉദ്ഘാടനവും പഠനാരംഭവും പാണക്കാട് സയ്യിദ് ഹാമിദ് മൻസൂർ തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ റഷീദ് റഹ്മാനി ഒതുക്കുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. ഇ. സി.കുഞ്ഞിമരക്കാർ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ അഷ്റഫ് ഹുദവി, സെക്രട്ടറി പാട്ടശ്ശേരി സിദ്ദിഖ്ഹാജി,
കൊടിഞ്ഞിപ്പള്ളി ഖത്തീബ് അലി അക്ബർ ഇംദാദി, കൊടിഞ്ഞി മഹല്ല് സെക്രട്ടറി പത്തൂർ കുഞ്ഞോൻ ഹാജി,
PV കോമു ഹാജി, കൊടിഞ്ഞി റൈഞ്ച് സെക്രട്ടറി മുഹമ്മദ് നവാസ് ദാരിമി, അഷ്റഫ് ബാഖവി, C അബൂബക്കർ ഹാജി, ബ്ലോക്ക് മെമ്പർ ഒടിയിൽ പീച്ചു,
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്വാലിഹ് EP, നടുതൊടി മുഹമ്മദ് കുട്ടി, നടുത്തൊടി മുസ്തഫ, ഊർപ്പായി സൈദലവി, മാനേജ്മെന്റ് പ്രതിനിധികളായ പനക്കൽ മുജീബ്, മനാഫ് കൊന്നക്കൽ, OP സൈദലവി,TK അബ്ദുറഹ്മാൻ മാസ്റ്റർ,
OSF പ്രതിനിധികളായ ഇബ്രാഹിം ഫൈസി, ഫൈസൽ തേറാമ്പിൽ, ശാക്കിർ ഫൈസി, അബ്ബാസ് തയ്യിൽ, എന്നിവർ സംസാരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!