കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: മലപ്പുറത്ത് അവകാശ വാദവുമായി എംഎസ്എഫും എസ്എഫ്ഐയും

തേഞ്ഞിപ്പലം : കോവിഡിന് ഇടവേളക്ക് ശേഷം നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കോളേജുകളിൽ വലിയ ആഘോഷം. കോളേജ് തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് എം എസ് എഫും എസ് എഫ് ഐ യും മികച്ച വിജയം അവകാശപ്പെട്ടു. മലപ്പുറത്ത് പാർട്ടി അടിസ്ഥാനത്തിൽ അല്ലാതെ തിരഞ്ഞെടുപ്പ് നടന്ന അറബിക് കോളേജുകൾ എം എസ് എഫിനൊപ്പം നിൽക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. എം എസ് എഫ് ഒറ്റക്ക് 51 കോളേജുകളിലും മുന്നണിയായി 22 കോളേജുകളിലും വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്. സംഘടന തിരഞ്ഞെടുപ്പ് നടന്ന 49 കോളേജുകളിൽ 24 എണ്ണത്തിൽ വിജയിച്ചതായി എസ് എഫ് ഐ അവകാശപ്പെട്ടു. ഫ്രറ്റെർണിറ്റി 9 കോളേജുകൾ നേടിയതായി അവർ അവകാശപ്പെട്ടു.

എം എസ് എഫ് അവകാശപ്പെടുന്ന കോളേജുകൾ:

msf ഒറ്റക്ക്:

  1. മലപ്പുറം ഗവ കോളെജ്
  2. എം.ഇ.എസ് മമ്പാട്
  3. പി.എസ്.എം.ഒ തിരൂരങ്ങാടി
  4. അമല്‍ കോളെജ് നിലമ്പൂര്‍
  5. പി.എം.എസ്.ടി കുണ്ടൂർ
  6. ഇ.എം.ഇ.എ കൊണ്ടോട്ടി
  7. ദാറൂല്‍ ഉലൂം അറബിക് കോളെജ് വാഴക്കാട്
  8. ദാറുല്‍ ഉലൂം ബി.എഡ് കോളെജ് വാഴക്കാട്
  9. സാഫി വാഴയൂര്‍,
  10. എം.ഐ.സി അത്താണിക്കൽ
  11. യൂണിറ്റി വിമണ്‍സ് മഞ്ചേരി
  12. അല്‍ഷിഫ കീഴാറ്റൂർ
  13. ഇ.കെ.സി ആട്‌സ് മഞ്ചേരി,
  14. നജാത്ത് കരുവാരക്കുണ്ട്,
  15. കിദ്മത്ത് തിരുനാവായ,
  16. അന്‍വാര്‍ കുനിയില്‍,
  17. കുഞ്ഞാത്തുമ്മ ബി.എഡ് അരീക്കോട്,
  18. സുല്ലമുസ്സലാം സയന്‍സ് അരീക്കോട്,
  19. സുല്ലമുസ്സലാം അറബിക് അരീക്കോട്,
  20. മജ്മഅ് ബി.എഡ് കാവന്നൂര്‍,
  21. റീജിയണല്‍ കുഴിമണ്ണ,
  22. ജാമിഅ ആട്‌സ് എടവണ്ണ,
  23. ജാമിഅ ബി.എഡ് എടവണ്ണ,
  24. നസ്‌റ തിരൂര്‍ക്കാട്,
  25. ജെംസ് രാമപുരം,
  26. ഐ.കെ.ടി.എം ചെറുകുളമ്പ,
  27. മലബാര്‍ വേങ്ങര,
  28. പി.പി.ടി.എം ചേരൂര്‍,
  29. ഫാറൂഖ് കോട്ടക്കല്‍,
  30. ഫാറൂഖ് ബി.എഡ് കോട്ടക്കൽ
  31. എം.എസ്.ടി.എം പൂപ്പലം,
  32. എം.ഇ.എസ് ആർട്സ് മാലാപറമ്പ്
  33. അൻവാർ തിരൂർക്കാട്
  34. മർക്കസ് ആർട്സ് കാർത്തല
  35. മർക്കസ് ബി.എഡ് കാർത്തല
  36. അൻസാർ കടുങ്ങാത്തുകുണ്ട്
  37. ബാഫഖി വിമൻസ് വളവന്നൂർ
  38. ബാഫഖി ബി.എഡ് വളവന്നൂർ
  39. ശിഹാബ് തങ്ങൾ വിമൻസ് ആതവനാട്
  40. ഇഷാത്തുൽ ഉലൂം പരപ്പനങ്ങാടി
  41. കെ.എം.എം.ഒ തിരൂരങ്ങാടി
  42. ദേവകിയമ്മ ബി.എഡ് ചേലേമ്പ്ര
  43. ശരീഅത്ത് തേഞ്ഞിപ്പാലം
  44. എം.സി.ടി ബി.എഡ് മലപ്പുറം
  45. ഐഡിയൽ കോളേജ്, കടകശേരി
  46. എം.ഐ ബി.എഡ് പൊന്നാനി
  47. അസബാഹ് അറബിക്, പൊന്നാനി
  48. കെ.ടി.എം കരുവാരകുണ്ട്
  49. ഇ.എം.ഇ.എ ബി.എഡ് കൊണ്ടോട്ടി
  50. എൽ.ബി.എസ് പരപ്പനങ്ങാടി
  51. മദീനത്തുല്‍ ഉലൂം പുളിക്കൽ

മുന്നണിയായി;

  1. ടി.എം.ജി തിരൂര്‍,
  2. ബ്ലോസം കൊണ്ടോട്ടി,
  3. ഗവ കോളെജ് കൊണ്ടോട്ടി,
  4. പ്രിയദര്‍ശനി മലപ്പുറം,
  5. എം.സി.ടി ലോ കോളെജ് മലപ്പുറം,
  6. ഐ.എച്ച്.ആര്‍.ഡി മുണ്ടുപറമ്പ്,
  7. എച്ച്.എം മഞ്ചേരി,
  8. ജാമിഅ കാരക്കുന്ന്,
  9. മജ്‌ലിസ് പുറമണ്ണൂര്‍,
  10. ഗ്രേസ് വാലി കാടാമ്പുഴ,
  11. സഫ പൂക്കാട്ടിരി,
  12. എം.ഇ.എസ് കെ.വി.എം വളാഞ്ചേരി,
  13. മൗലാനാ കൂട്ടായി,
  14. അസബാഹ് വളയംകുളം,
  15. സഹ്യ വണ്ടൂര്‍,
  16. അബേദ്കര്‍ വണ്ടൂര്‍,
  17. ജെ.എം വുമണ്‍സ് തിരൂര്‍,
  18. സി.പി.എ പുത്തനത്താണി,
  19. ഫാത്തിമ മുത്തേടം,
  20. മാര്‍ത്തോമ ചുങ്കത്തറ,
  21. ലൂമിനസ് വെട്ടിച്ചിറ,
  22. എം ടി എം വെളിയങ്കോട്

ജില്ലയിൽ എസ്എഫ്ഐ മുന്നേറ്റം

കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐ മുന്നേറ്റം. സമഭാവനയുള്ള വിദ്യാർത്ഥിത്വം സമരഭരിത കലാലയം എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ക്യാമ്പസുകളിൽ എസ്എഫ്ഐയെ പരാജയപ്പെടുത്താൻ അവിശുദ്ധ സഖ്യമാണ് MSF -KSU -ABVP – ഫ്രറ്റേണിറ്റി നേതൃത്വത്തിൽ രൂപപ്പെട്ടത്. 9 ഗവൺമെന്റ് കോളേജുകളിൽ 5 ഗവൺമെന്റ് കോളേജുകളിൽ എസ്എഫ്ഐ വിജയിച്ചു. മങ്കട ഗവൺമെന്റ് കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു. പ്രസിഡൻഷ്യൽ രീതിയിൽ തെരഞ്ഞെടുപ്പ് നടന്ന കോളേജുകളിൽ ഭൂരിഭാഗം കോളേജുകളും എസ്എഫ്ഐ യൂണിയൻ നേടി. തെരഞ്ഞെടുപ്പ് നടന്ന ഐഎച്ച്ആർഡി കോളേജുകളിൽ നാലിൽ മൂന്ന് ഐഎച്ച്ആർഡിയും എസ്എഫ്ഐ വിജയിച്ചു. കാലിക്കറ്റ് സർവകലാശാല കീഴിലുള്ള ബിഎഡ് സെന്ററിൽ രണ്ടിൽ രണ്ടും എസ്എഫ്ഐ വിജയിച്ചു.

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എസ്എഫ്ഐ അജയമായ വിജയം നേടി. ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന മഞ്ചേരി പ്രിസ്റ്റൻ വാലി കോളേജിൽ എസ്എഫ്ഐ യൂണിയൻ നേടി.
വണ്ടൂർ ഹികമിയ്യ കോളേജ്, മുതുവല്ലൂർ ഐഎച്ച്ആർഡി കോളേജ്, വളയംകുളം അസ്സബാഹ് എസ്എഫ്ഐ തിരിച്ചുപിടിച്ചു.

ജില്ലയിലെ കാലിക്കറ്റ് സർവകലാശാല തിരഞ്ഞെടുപ്പ് ഫലം വിദ്യാർത്ഥികൾ പുരോഗമന രാഷ്ട്രീയത്തെ നെഞ്ചേറ്റി എന്നതിന്റെ തെളിവാണ്

സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 49 കോളേജുകളിൽ 24 ഇടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു.

1.മഞ്ചേരി പ്രിസ്റ്റ്യൻ വാലി
2.വളാഞ്ചേരി കെഎംസിടി ലോ കോളേജ്
3.പെരിന്തൽമണ്ണ പിടിഎം ഗവൺമെൻറ് കോളേജ്
4.മങ്കട ഗവണ്മെൻ്റ് കോളേജ്
5.എസ് വി പി കെ പാലേമാട്
6.തവനൂർ ഗവണ്മെൻ്റ് കോളേജ്
7.മുതുവലൂർ ഐഎച്ച്ആർഡി
8.വണ്ടൂർ ഹിക്കമിയ
9.വാഴക്കാട് ഐഎച്ച്ആർഡി
10.വളാഞ്ചേരി പ്രവാസി
11.വട്ടംകുളം ഐഎച്ച്ആർഡി
12.താനൂർ ഗവണ്മെൻ്റ് കോളേജ്
13.മലപ്പുറം ഗവണ്മെൻ്റ് വനിതാ കോളേജ്
14.മലപ്പുറം മ അദിൻ
15.വളാഞ്ചേരി കെആർഎസ്എൻ
16.മഞ്ചേരി എൻഎസ്എസ്
17.പെരിന്തൽമണ്ണ എസ് എൻ ഡി പി

  1. CUTEC കൂട്ടിലങ്ങാടി
  2. കെ.എം.സി.ടി ആർട്സ്
  3. SVPK ബി എഡ് പാലേമാട്
    21എംഇഎസ് പൊന്നാനി
  4. യൂണിവേഴ്സറ്റി ക്യാമ്പസ്
    23.മലബാർ മാണൂർ
  5. അസബാഹ് കോളേജ് വളയംകുളം എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.
error: Content is protected !!