മൂന്നിയൂർ :മൂന്നിയൂർ ഹയർ സെ ക്കന്ററി സ്ക്കൂളിൽ നിന്ന് 1976 മു തൽ 2022 വരെ ഉള്ള കാലയള വിൽ പഠിച്ച വിദ്യാർഥികളും അവ രുടെ കുടും ബവും ഒന്നിക്കുന്ന മ ഹാ സംഗമം ഡിസംബർ 18ന് മൂ ന്നിയൂർ ആലി ൻ ചുവട് കെ എ ൽ എം സ്പോർട്സ് അക്കാദമിയിൽ വെച്ച് നടത്തുന്നു. കൂടാതെ ഈ സമയത്ത് സ്ക്കൂളിൽ പഠനം നട ത്തിയ മുഴു വൻ അധ്യാപകരും പരിപാടിയിൽ പങ്കെടുക്കുന്നു. മൂന്നിയൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ 1976-ലാണ് പ്രവർ ത്തനംആരംഭിച്ചത്.തൊട്ടടുത്ത ,തിരൂരങ്ങാടി,ചെമ്മാട് ,പെരുവള്ളൂർ,ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങ ളിലെ ഇരുപതിനായിരത്തിൽ നായിരത്തിൽപരം പൂർവ്വ വിദ്യാർത്ഥികളാണ് ഈ കാ ലയളവിൽ മൂന്നിയൂർ ഹയർ സെ ക്കന്ററിയിൽ നിന്ന് പഠനം പൂർത്തീ കരിച്ചത്. സംഗമത്തിൽ വ്യത്യസ്ത സമയങ്ങളിലായി 3000 മുതൽ 5000 വരെ പൂർവ്വ വിദ്യാർത്ഥികളും 200 മുൻ കാല അദ്ധ്യാപകരും പ ങ്കെടുക്കും. ഇതിനായ് ബാച്ച് അടി സ്ഥാനത്തി ൽ മുൻകൂട്ടി രജിസ് ട്രേഷൻ നടപടി കൾ നടന്നു വരുന്നു. കൂടാതെ 18 ന് രാവിലെ എട്ടു മണി മുതൽ 10 മണി വരെ സ്പോട്ട് രജിസ് ട്രേഷനും നടക്കും. അതിനുശേഷം 10 മണിക്ക് ഓരോ പത്തു വർഷത്തെ ബാച്ചുകൾ വേ വ്വേറെ ഗ്രൂപ്പ് തിരിഞ്ഞ് സംഗമി ക്കും.ഇതിൽ 1990 നു മുമ്പ് പഠിച്ച വർ ഒന്നാം സ്റ്റേജിലും ,1990 മു തൽ1999 വരെ രണ്ടാം സ്റ്റേജിലും, 2000 മുതൽ 2009 വരെ മൂന്നാം സ്റ്റേജിലും, 2010 മുതൽ 2022 വരെ നാലാം സ്റ്റേജിലും ഒരുമിക്കുന്നു. പിന്നീട് അതാത് വർഷത്തെ അ ധ്യാപകരുമായി വിദ്യാർത്ഥികൾ സംവദിക്കും. പരിചയം പുതുക്കി യും കുടുംബാംഗങ്ങളെ പരിചയ പ്പെടുത്തിയും പഴയ കാല ഓർമ്മ കൾ പങ്കു വെച്ചും ഗുരു ശിഷ്യ ബ ന്ധം ഊട്ടിയുറപ്പിച്ചും അനുഭവങ്ങ ളും കലാ പരിപാടികളുമെല്ലാമായി 12 മണിവരെ തുടരും. അതിനുശേ ഷം പ്രധാന വേദിയിൽ സംഗമത്തി ന്റെ ഔപചാരികമായ ഉൽഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.റഫീഖ ഉദ്ഘാടനം ചെയ്യും റിട്ടയർഡ് ഡി ജി പി ശ്രീ.ഋഷിരാജ് സിം ഗ് മുഖ്യാഥി തിയാകും ചെയ്യും. ചടങ്ങിൽ പ്രമുഖ വ്യക്തികൾ സംബന്ധി ക്കും.ഒരു മണി മുതൽ രണ്ടു മണി വരെ ഉച്ചഭക്ഷണം. അ തിന് ശേഷം അഞ്ചു മണിവരെ ഗുരുവന്ദനം പരിപാടി പ്രധാന വേദി യിൽ അരങ്ങേറും.അധ്യാപകരോ ട് മുഴുവൻ വിദ്യാർഥികളും സംവദി ക്കും. അധ്യാപകരുടെ അനുഭവ ങ്ങൾ അവർ പങ്കുവെക്കുന്നു. ഏറ്റവും അവസാനമായി വൈകിട്ട് 5 മണി മുതൽ 9 മണി വരെ സംഗീ ത നിശയും നടക്കും. ഒരുപറ്റം പൂര്‍ വ്വ വിദ്ധ്യാര്‍ത്ഥികളില്‍പ്പെട്ടവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാ യാണ് ഈ മഹാ സംഗമത്തിന് വേ ദിയൊരുക്കിയത്.പത്രസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർ മാൻ സി എം മുഹമ്മദ് അലീഷാ, മീഡിയ കൺവീനർ വേലായുധൻ പി മൂന്നിയൂർ,കൺവീനർ ഫാഷിർ അലിൻചുവട് ,കോഡിനേറ്റർ മുസ്തഫ എരണിക്കൽ , ട്രഷറർ എൻ എം ഷംസുദ്ധീൻ , ഖാലിദ് എരണി ക്കൽ, സി പി അലി അക്ബർ എന്നിവർ സംബന്ധിച്ചു.