Thursday, December 25

ബൈക്കിടിച്ചു പരിക്കേറ്റയാൾ മരിച്ചു

 തിരൂരങ്ങാടി: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു.
വെന്നിയൂര്‍ കൊടിമരം  ദേശീയ പാത  യിൽ കഴിഞ്ഞ ദിവസം  റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്ക് പറ്റിയ കൊടിമരം സ്വദേശി പരേതനായ കൊടപ്പന മൊയ്തീൻ കുട്ടിയുടെ മകൻ അഹമ്മദ് (60)  ആണ് മരിച്ചത്.
 കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
ഭാര്യ: ഖദീജ
മക്കൾ: ഹമീദ്, സൈതലവി, അബ്ദുസമദ്, റൈഹാനത്ത്, ഹാജറ, ഉമൈമത്ത്.
മരുമക്കൾ: ശംസുദ്ദീൻ, ഫൈസൽ

error: Content is protected !!