Tuesday, June 30

നെഹ്റു യുവകേന്ദ്ര മലപ്പുറം – ജില്ലാ കോഡിനേറ്റർ പരപ്പിൽ പാറ യുവജന സംഘം ഓഫീസ് സന്ദർശിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോഡിന്റെ ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള അവാർഡും നെഹ്റു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച പ്രവർത്തിനുള്ള അവാർഡും ലഭിച്ച പരപ്പിൽപാറ യുവജന സംഘത്തിന്റെ ഓഫീസ് ജില്ലാ കോഡിനേറ്റർ ശ്രീ ഉണ്ണികൃഷണൻ സന്ദർശിച്ചു.

NYV: അംഗം അസ്ലം , ക്ലബ്ബ് പ്രസിഡന്റ് സഹീറബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, ഭാരവാഹികളായ സമദ് കുറുക്കൻ, ജംഷീർ ഇ. കെ, ഇബ്രാഹിം കെ. കെ, ദിൽഷാൻ ഇ. കെ,അലിഅക്ബർ മെമ്പർമാരായ റാഫി കെ, നൗഷാദ് വി. എം, യുസുഫ്, കലാം കെ, പങ്കെടുത്തു.

error: Content is protected !!