ചരമം: പത്തൂർ റസാഖ് കൊടിഞ്ഞി

അബ്ദുറസാഖ്(ചിത്രം).
തിരൂരങ്ങാടി:കൊടിഞ്ഞി കടുവാളൂർ സ്വദേശിയും നേരത്തെ ചെമ്മാട് ടൗണിലെ ഫാർമസിസ്റ്റുമായിരുന്ന പത്തൂർ അബ്ദുറസാഖ്(51)അന്തരിച്ചു.
പരേതരായ പത്തൂർ മുഹമ്മദ്ഹാജി ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: ബുഷ്റ.
മക്കൾ:ജിൻഷിയ ഷെറിൻ, മുഹമ്മദ് ഷർജിൽ ഫൗലത്ത്, സൗബാനലി.
മരുമകൻ: മുഹമ്മദ് ഷാഹിദ്)ചെമ്മാട്)
സഹോദരങ്ങൾ: അഷ്‌റഫ്, പാത്തുമ്മ, സാജിത, പരേതനായ ഹൈദരലി.
ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് കൊടിഞ്ഞിപ്പള്ളിയിൽ.

error: Content is protected !!