Monday, August 18

ചുങ്കത്തറ മുട്ടിക്കടവിൽ ബൈക്കിൽ ജീപ്പിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു

നിലമ്പുർ: ചുങ്കത്തറ മുട്ടിക്കടവിൽ അപകടം 2 വിദ്യാർത്ഥികൾ മരിച്ചു.

മുട്ടിക്കടവിൽ
പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു.
പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ,
ഉപ്പട ആനകല്ല് സ്വദേശി ഷിബിൽ രാജ്, എന്നിവരാണ് മരിച്ചത്. ഇരുവരും ചുങ്കത്തറ മാർത്തോമ സ്കൂളിലെ വിദ്യാർത്ഥികൾ ആണ്. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ.

error: Content is protected !!