തെന്നലയില്‍ 15 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തിരൂരങ്ങാടി : തെന്നലയില്‍ 15 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെന്നല സ്വദേശി മുജീബ് റഹ്മാന്‍ന്റെ മകന്‍ മുഹമ്മദ് ശാമില്‍(15) ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു.