കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷ

സർവകലാശാലാ നിയമ പഠനവകുപ്പിലെ നാലാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി ( പേപ്പർ – ECB IV – Cyber Crimes & Legal Control of Cyber Communication ) പരീക്ഷ മാർച്ച് 27-ന് നടക്കും. 

പി.ആർ. 263/2025

പരീക്ഷാഫലം

എം.എ. ഹിസ്റ്ററി (CBCSS – 2019 പ്രവേശനം) രണ്ട്, നാല് സെമസ്റ്റർ, വിദൂര വിഭാഗം നാലാം സെമസ്റ്റർ, (CUCSS – 2018 പ്രവേശനം) ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ – സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( 2020, 2021, 2022 പ്രവേശനം ) എം.എ. സോഷ്യോളജി –  നവംബർ 2023, നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS – 2020, 2021 പ്രവേശനം ) എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും – നവംബർ 2023 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

പി.ആർ. 264/2025

error: Content is protected !!