Monday, October 13

യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

വള്ളിക്കുന്ന് പരുത്തിക്കാട് പടിഞ്ഞാറെ കൊട്ടാക്കളം കെ കെ ശാലുവിന്റെ ഭാര്യ ലിജിന (35) ആണ് മരിച്ചത്. അത്താണിക്കൽ മാർവൽ സിമന്റ് കടയിലെ ജീവനക്കാരിയാണ്. വള്ളിക്കുന്ന് അത്താണിക്കൽ ട്രെയിൻ തട്ടിയ നിലയിൽ കാണുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മക്കൾ, അക്ഷയ്, ആസ്‌ലി

error: Content is protected !!