പെരുവള്ളൂരിലെ വിദ്യാർത്ഥി മണ്ണുത്തിയിൽ മുങ്ങി മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തേഞ്ഞിപ്പലം: പെരുവള്ളൂര് സിദ്ദീഖബാദ് അമ്പായി വളപ്പ് സ്വദേശി പാലമഠത്തിൽ മണ്ണുകുത്ത് സിദ്ദിഖിന്റെ മകൻ ദുൽഫുഖാർ ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ മറ്റ് വിദ്യാർഥികൾക്കൊപ്പം തൃശ്ശൂർ മണ്ണുത്തിയിലെ വെറ്റിനറി സർവകലാശാലക്ക് സമീപമുള്ള സ്വകാര്യവ്യക്തിയുടെ ക്വാറിയിൽ കുളിക്കുന്നതിനിടെ ദുൽഫുഖാർ മുങ്ങി പോവുകയായിരുന്നു. സഹപാഠികൾ അറിയിച്ചതിനെത്തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി മൃതദേഹം മുങ്ങിയെടുത്തു ഹോസ്പിറ്റലിലേക്ക് മാറ്റി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!