Monday, August 18

ചുമട്ടുതൊഴിലാളി സംഗമവും തസ്കിയ ക്യാമ്പും

ചെമ്മാട് സർക്കിൾ എസ്.വൈ.എസ് സംഘടിപ്പിച്ച ചുമട്ടു തൊഴിലാളി സംഗമം എക്സിക്യൂട്ടീവ് അംഗങ്ങൾക്കായുള്ള തസ്കിയ ക്യാമ്പും ജില്ലാ എക്സിക്യൂട്ടീവ് അംഗം ബഷീർ അഹ്സനി കൂമണ്ണ ഉദ്ഘാടനം ചെയ്തു. ‘അങ്ങാടിയിലെ മര്യാദകൾ’ എന്ന വിഷയത്തിൽ നൗഫൽ ഫാറൂഖ് ക്ലാസ്സെടുത്തു. പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദ് അഹ്സനി അധ്യക്ഷത വഹിച്ചു. ചെമ്മാട് അൽ ഹുദാ മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ പ്രതിനിധികൾക്ക് ഇഫ്താർ, ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

error: Content is protected !!