കൊടക്കല്ല് അരിമ്പ്ര മൊയ്തീൻ അന്തരിച്ചു

വെന്നിയൂർ : കൊടക്കല്ല് പരേതനായ അരിമ്പ്ര അബ്ദുറഹ്മാൻ മകൻ മൊയ്‌തീൻ (52) നിര്യാതനായി. കബറടക്കം ഇന്ന് രാത്രി 9 ന് കൊടക്കല്ല് പള്ളിയിൽ.
തിരുവനന്തപുരം ബെസ്റ്റ് ബെക്കറി ഉടമയാണ്
ഭാര്യ മൈമൂന
മക്കൾ : ഫഹദ് റഹ്മാൻ, ഫർഷിൽ ഫിദൻ. റൂസിയ റൂഖ്ജൻ. മകസൂത തെസ്നി.
മരുമക്കൾ. റിയാസ് കൊടിഞ്ഞി. ഇഷ്‌ഹാക്. റെമിൻ ജാസ്മിൻ
സഹോദരങ്ങൾ. കുഞ്ഞി ക്കോയ. ഹംസ. കുഞ്ഞി മുഹമ്മദ്‌. തീത്തീമു. ഫാത്തിമ. സാബിറ. അംബാരിയ. ഹസീന

error: Content is protected !!