
തേഞ്ഞിപ്പലം : യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ
രൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പലം ചെനക്കലങ്ങാടി
മുല്ലശ്ശേരി മങ്ങാട്ടയിൽ പറമ്പിൽ താമസിക്കുന്ന
കളത്തും കണ്ടി മങ്ങാട്ടയിൽ നാരായണന്റെ മകൻ രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്. അരീപ്പാറ കീക്കുത്ത് പുഴയ്ക്ക് സമീപം അബു എന്നയാളുടെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ സംശയമുണ്ടായതിനെ പോലീസ് അന്വേഷണം ആരംഭിച്ചു. 2 പേരെ തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഭാര്യ പ്രമീള മക്കൾ രമ്മ്യഷ, അഭിരാമി, ജേഷ്ഠൻ സജീഷ്