ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി ഫുട്‌ബോൾ ടൂർണമെന്റ് നടത്തി

Copy LinkWhatsAppFacebookTelegramMessengerShare

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഫണ്ട് ശേഖരണാർത്ഥം ഷുഹൈബ് കൾച്ചറൽ വിങ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, ശരത്ത് ലാൽ, കൃപേഷ് സ്മാരക ട്രോഫിക്ക് വേണ്ടി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫുട്ബോൾ ടൂർണമെന്റ് KPCC ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. റിയാസ് കല്ലൻ അദ്ധ്യക്ഷത വഹിച്ചു. KPCC മെമ്പർ PA ചെറീദ്, വേങ്ങര ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡണ്ട് കാമ്പ്രൻ മജീദ് മാസ്റ്റർ,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സഫീർ ബാബു,INTUC നിയോജക മണ്ഡലം പ്രസിഡന്റ് MA അസീസ്, കെ എസ് യു ജില്ല സെക്രട്ടറി മാരായ അഡ്വ :സിയാദ് പേങ്ങാടൻ, അഡ്വ :എ പി അബ്ദുറഹിമാൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ രാധാകൃഷ്ണൻ മാസ്റ്റർ, ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ, പി കെ സിദ്ധീഖ്, യൂത്ത് കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം പ്രസിഡണ്ട് കെ വി ഹുസൈൻ കുട്ടി, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റു മാരായ ഷാഫി ഷാരത്ത്, സാക്കിർ കാലടിക്കൽ, അസ്‌ലം ചെങ്ങാണി, അജ്മൽ വെളിയോട് ജസീൽ മൂച്ചിക്കാടൻ, മുസ്തഫ കെ വി, മഹ്‌റൂഫ് സി കെ, ഉണ്ണികൃഷ്ണൻ, സുനിൽ, വിമൽ വലിയപറമ്പ് എന്നിവർ
പങ്കെടുത്തു നിബു വലിയപറമ്പ് നന്ദിയും പറഞ്ഞു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!