Saturday, July 12

ചെമ്മാട്ട് ബൈക്കിടിച്ച് കൊടിഞ്ഞി സ്വദേശിക്ക് പരിക്ക്

തിരൂരങ്ങാടി : ബൈക്കിടിച്ച് കാൽ നട യാത്രക്കാരന് പരിക്ക്. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പൊറ്റാനിക്കൽ അക്ബറിന് (46) ആണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.30 ന് ചെമ്മാട് കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

error: Content is protected !!