സ്കൂൾ ബസ് ബൈക്കിലിടിച്ച് കക്കാട് സ്വദേശിക്ക് പരിക്ക്

തിരൂരങ്ങാടി : സ്കൂൾ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ കക്കാട് സ്വദേശി ചാലിൽ സെയ്ദു (50)ന് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4. 30ന് കൂരിയാട് വെച്ചാണ് സംഭവം. കൂരിയാട് അണ്ടർ പാസിലൂടെ വേങ്ങര ഭാഗത്തേക്ക് മുന്നോട്ട് എടുത്ത സ്കൂൾ ബസ് കൊളപ്പുറത്ത് നിന്ന് കക്കാട്ടേക്ക് വരികയായിരുന്നു ബൈക്കിൽ ഇരിക്കുകയായിരുന്നു. പരിക്കേറ്റ സെയ്ദുവിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!