മമ്പുറം മഖാമിൽ നന്നമ്പ്ര സ്വദേശി കുഴഞ്ഞുവീണു മരിച്ചു

നന്നമ്പ്ര : മമ്പുറം മഖാമിൽ സിയാറത്തിനെത്തിയ നന്നമ്പ്ര സ്വദേശി കുഴഞ്ഞു വീണു മരിച്ചു. എസ് എൻ യു പി സ്കൂളിന് സമീപം കോനൂപ്പാട്ട് അലവി (72)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹൃദ്രോഗത്തിന് ചികിത്സ നടത്തുന്നയാളാണ്
ഭാര്യ, ആയിഷുമ്മു.
മക്കൾ: അബ്ദു റഹൂഫ്, സൈറാ ബാനു, മുബഷിറ.
മരുമക്കൾ : സൈതലവി ചെറുമുക്ക്, മുഹമ്മദ് യാസിർ കുറുവട്ടശ്ശേരി, റസിയ.
കബറടക്കം ഇന്ന് വൈകുന്നേരം 6ന് തട്ടത്തലം ജുമാമസ്ജിദിൽ.

error: Content is protected !!