വീട്ടുമുറ്റത്തെ മതിൽ ഇടിഞ്ഞു വീണു മൂന്നു വയസ്സുകാരൻ മരിച്ചു

താനൂർ : വീട്ടുമുറ്റത്തെ മതിൽ ഇടിഞ്ഞു വീണ് മൂന്ന് വയസ്സുളള കുട്ടി മരണപ്പെട്ടു.

കാരാട് പയവളപ്പിൽ ഫസലുവിന്റെ മകൻ ഫർസീൻ ഇശൽ (3) മരിച്ചത്.

error: Content is protected !!