മൂന്നിയൂർ സ്വദേശിനിയായ ടി ടി സി വിദ്യാർഥിനി അന്തരിച്ചു
മൂന്നിയൂർ: ടി ടി സി വിദ്യാർത്ഥി നി അന്തരിച്ചു. കുന്നത്ത് പറമ്പ് നെടുംപറമ്പിലെ പൊട്ടത്ത് സലീമിന്റെ പുത്രിയും തിരൂരങ്ങാടി SSMO ടി ടി ഐ രണ്ടാം വർഷ ടി.ടി.സി. വിദ്യാർത്ഥിനിയുമായ നാജിയ ഷെറിൻ ( 19 ) ആണ് മരിച്ചത്. മാതാവ് സമീറ. സഹോദരിമാർ ഫാത്തിമ ഫർഹ, ലിയ.
തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിലും റോഡ്പരിസരങ്ങളിലും മാലിന്യം തള്ളുന്നത് അടക്കമുള്ള സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു. ഒന്നാം…