വള്ളിക്കുന്നിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വള്ളിക്കുന്ന് : അരിയല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് മാങ്കാവ് പന്നിയങ്കര സ്വദേശി പാറക്കാട്ട് മാളിയേക്കൽ ചെമ്പങ്ങോട്ട് പറമ്പ് മുഹമ്മദ് ജാസിൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 ന് പരപ്പനങ്ങാടി – കടലുണ്ടി റോഡിൽ അറിയല്ലൂർ ഉഷ നഴ്സ്റിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

error: Content is protected !!