ചുള്ളിപ്പാറ സ്വദേശിയായ യുവാവിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

Copy LinkWhatsAppFacebookTelegramMessengerShare

താനൂർ: ചുള്ളിപ്പാറ സ്വദേശിയായ യുവാവിനെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ചുള്ളിപ്പാറ പങ്ങിണിക്കാടൻ അബൂബക്കറിന്റെ മകൻ ഷമീം (23) ആണ് മരിച്ചത്. ഒഴുർ പുത്തൻ തെരു രാഗേഷ് നഗറിലെ കെ.കെ. ഷക്കീറിന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം. ബെഡ് റൂമിൽ തൊട്ടിൽ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്മോർട്ടത്തിന് ശേഷം ചുള്ളിപ്പറയിൽ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.
മാതാവ് പരേതയായ കൊയപ്പകോലോത്ത്
അസ്മാബി. സഹോദരങ്ങൾ സിനാൻ, അസീന, സുലൈഖ, റുബീന
ചുള്ളിപ്പാറ

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!