Tuesday, October 20

Tag: ചുള്ളിപ്പാറ

ചുള്ളിപ്പാറ സ്വദേശി പറമ്പേരി ആയിഷക്കുട്ടി അന്തരിച്ചു
Obituary

ചുള്ളിപ്പാറ സ്വദേശി പറമ്പേരി ആയിഷക്കുട്ടി അന്തരിച്ചു

തിരൂരങ്ങാടി: ചുള്ളിപ്പാറ സ്വദേശി പരേതനായ പറമ്പേരി സൈതാലവിയുടെ ഭാര്യ ആയിഷക്കുട്ടി (71) അന്തരിച്ചു. മക്കൾ: മുസ്തഫ (ഷാർജ), ശിഹാബ്, സമീർ , സാബിറ, റാഷിദ. മരുമക്കൾ: റഷീദ് തെന്നല, ഷഫീഖ് പൂക്കിപ്പറമ്പ്, നസീറ, റംല, സലീന. കബറടക്കം ഇന്ന് വൈകുന്നേരം 4 ന് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ.
ചുള്ളിപ്പാറ അനയംചിറക്കൽ ഇസ്മായിൽ അന്തരിച്ചു
Obituary

ചുള്ളിപ്പാറ അനയംചിറക്കൽ ഇസ്മായിൽ അന്തരിച്ചു

തിരൂരങ്ങാടി : ചുള്ളിപ്പാറ പരേതനായ അനയം ചിറക്കൽ ആലസ്സൻ കുട്ടിയുടെ മകൻ ഇസ്മായിൽ (68) അന്തരിച്ചു. മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകൻ ആയിരുന്നു.മാതാവ്, തിത്തീര്യം. ഭാര്യ ഖദീജ. മക്കൾ, അനസ്, മുബഷിർ, നവാസ്, യാസർ.മരുമക്കൾ, മുബഷിറ, മുഹനിസ, ഫാത്തിമ ഹസ്ന.സഹോദരങ്ങൾ : അഹമ്മദ്, മൊയ്തീൻ കുട്ടി. അയിഷാബി. കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് ചുള്ളിപ്പാറ ജുമഅത്ത് പള്ളിയിൽ....
ചുള്ളിപ്പാറ സ്വദേശിയായ യുവാവിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
Local news

ചുള്ളിപ്പാറ സ്വദേശിയായ യുവാവിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

താനൂർ: ചുള്ളിപ്പാറ സ്വദേശിയായ യുവാവിനെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുള്ളിപ്പാറ പങ്ങിണിക്കാടൻ അബൂബക്കറിന്റെ മകൻ ഷമീം (23) ആണ് മരിച്ചത്. ഒഴുർ പുത്തൻ തെരു രാഗേഷ് നഗറിലെ കെ.കെ. ഷക്കീറിന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം. ബെഡ് റൂമിൽ തൊട്ടിൽ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്മോർട്ടത്തിന് ശേഷം ചുള്ളിപ്പറയിൽ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.മാതാവ് പരേതയായ കൊയപ്പകോലോത്ത്അസ്മാബി. സഹോദരങ്ങൾ സിനാൻ, അസീന, സുലൈഖ, റുബീനചുള്ളിപ്പാറ...