തിരൂരങ്ങാടി : കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി,യു.പി.എസ്.സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
2025 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള റഗുലർ /ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.18 വയസ്സ് പൂര്‍ത്തിയായ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.താല്പര്യമുള്ളവർ ആധാര്‍ കാര്‍ഡിന്റെയും,എ.സ്.എസ്.എല്‍.സി,പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെയും പകര്‍പ്,രണ്ട് ഫോട്ടൊ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.
2024 ഡിസംബര്‍ 20 വരെ അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കും.
വിവരങ്ങൾക്ക് ഫോൺ:
0494 2468176,9895238815,9633337818,9072045179
Related Posts
സൗജന്യ പി എസ് സി പരിശീലനംവേങ്ങര: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍പി എസ് സി…
പി.എസ്.സി പരിശീലനം ആരംഭിച്ചുതിരൂരങ്ങാടി : യൂണിറ്റി ഫൗണ്ടേഷൻ, തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഘടന, എം.എസ്.എസ് യൂത്ത് വിംഗ് എന്നീ സംഘടനകൾ ചേർന്ന്…
-
പി.എസ്.സി പരിശീലനം ആരംഭിച്ചുതിരൂരങ്ങാടി : യൂണിറ്റി ഫൗണ്ടേഷൻ, തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഘടന, എം.എസ്.എസ് യൂത്ത് വിംഗ് എന്നീ സംഘടനകൾ ചേർന്ന്…
അപേക്ഷ ക്ഷണിച്ചുമോഡേണൈസേഷൻ ഓഫ് ഫിഷിംഗ് ഫ്ളീറ്റ് പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്ന കടൽ മത്സ്യത്തൊഴിലാളികളിൽ നിന്നും യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ…
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചുപെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളതും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ വിമുക്ത ഭടൻമാർക്കും അവരുടെ വിധവകൾക്കുമുള്ള…