ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

Copy LinkWhatsAppFacebookTelegramMessengerShare

കേരള മീഡിയ അക്കാദമിയുടെ കീഴില്‍ നടത്തുന്ന ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഓൺലൈനിലും ഓഫ് ലൈനിലും ക്ലാസ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധിയില്ല. അപേക്ഷകൾ ഓൺലൈനായി www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോൺ: 9388959192 (കോഴ്സ് കോർഡിനേറ്റർ, കൊച്ചി), 9447225524 (കോഴ്സ് കോർഡിനേറ്റർ, തിരുവനന്തപുരം) അവസാന തീയതി ജൂൺ 25.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!