പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി പി.എം.ഇ.ജി.പി. (2023-24) മുഖേന ജില്ലയിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവരില്‍ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. വ്യവസായ സംരംഭങ്ങൾക്ക് 15% മുതൽ 35% വരെ സബ്സിഡി ലഭിക്കും. സംരംഭകർ www.kviconline.gov.in/megpeportal എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0483 2734807
Related Posts
-
-
തളിര് സ്കോളർഷിപ്പിന് അപേക്ഷിക്കാംകേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2023ന് ജൂലൈ 31 വരെ…
-
മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷിക്കാം2022-23 വര്‍ഷത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തി/സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്കുന്നു. മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച…