ഹാൾടിക്കറ്റ്
നവംബർ അഞ്ചിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (CBCSS UG – 2019 പ്രവേശനം മുതൽ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം, ബി.എച്ച്.എ., ബി.കോം. വൊക്കേഷണൽ സ്ട്രീം, (CUCBCSS – UG – 2019 പ്രവേശനം മുതൽ) ബി.കോം. ഹോണേഴ്‌സ്, പ്രൊഫഷണൽ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പി.ആർ. 1562/2024
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS & CUCBCSS – UG) ബി.കോം, ബി.ബി.എ. 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 1563/2024