Uncategorized

എസ്.കെ.എം.എം.എ മേഖലാ കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു
Uncategorized

എസ്.കെ.എം.എം.എ മേഖലാ കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു

ചേളാരി. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.കെ.എം.എം.എ) നാല് കേന്ദ്രങ്ങളിലായി നടത്തുന്ന മേഖലാ കണ്‍വെന്‍ഷനുകള്‍ക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു. സുന്നി മഹല്‍  ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി  കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ ജനറല്‍ സെക്രട്ടറി ഇ മൊയ്തീന്‍ ഫൈസി പുത്തനഴി അധ്യക്ഷനായി. പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി വിഷയാവതരണവും അഡ്വ. നാസര്‍ കാളമ്പാറ ക്രോഡീകരണവും നടത്തി. എസ്.കെ.ജെ.എം.സി.സി വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഖാസിമി വെന്നിയൂര്‍, എസ്.കെ.എം.എം.എ സെക്രട്ടറി കെ.എം കുട്ടി എടക്കുളം, എന്‍.ടി.സി അബ്ദുല്‍ മജീദ് പ്രസംഗിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അടുത്ത അധ്യയന വര്‍ഷം മുതല്‍ മദ്രസകളില്‍ നടപ്പാക്കുന്ന പാഠ പുസ്തക പരിഷ്‌കരണത്തോടനുബന്ധിച...
Information, Uncategorized

അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു

ആലപ്പുഴ : വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ ശരത് - സിനി ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടന്‍തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ...
error: Content is protected !!