കൊടിഞ്ഞി ചുള്ളിക്കുന്നിൽ ചാനത്ത് ദേവകി അന്തരിച്ചു

കൊടിഞ്ഞി: ചുള്ളിക്കുന്ന് ചാനത്ത് ദേവകി (നാരായണി 65) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.
ഭർത്താവ്, പരേതനായ ചന്ദ്രൻ ചാനത്ത്.
മക്കൾ: സുനി, സുധാകരൻ, ബൈജു, സുരേഷ്, അനീഷ്.
മരുമക്കൾ: പ്രമീള, രാധിക, ദീപ, സന്ധ്യ, ബിൻസി.

error: Content is protected !!