Saturday, August 16

ഇടിമിന്നലിൽ നാശനഷ്ടം, ഒരാൾക്ക് പരിക്ക്

മുന്നിയൂർ : ഇടിമിന്നലിൽ നാശനഷ്ടം, യുവതിക്ക് പരിക്ക്. ചേളാരി മുണ്ടിയൻമാട് തേലപ്പുറത്ത് ജയരാജൻ്റെ വീടിന് കേട് പാടുകൾ പറ്റുകയും ഭാര്യ നിമിഷക്ക് പരിക്കേൽക്കുകയും ചെയ്തു. വീടിൻ്റെ വയറിംഗ്, ടി വി മോട്ടോർ പമ്പ് തുടങ്ങിയവയെല്ലാം നശിച്ചു. വീടിൻ്റെ ചുമരുകൾ പൊട്ടി കീറിയ നിലയിലാണ്. ചേളാരി വലിയ പറമ്പിൽ തച്ചേടത്ത് മനോജിൻ്റെ വീട്ടിലെ ഫാൻ, മോട്ടോർ പമ്പ് സെറ്റ്, വയറിംഗ് എന്നിവ ഇടിമിന്നലിൽ കത്തി നശിച്ചു.

error: Content is protected !!