കൊടിഞ്ഞി: അൽ അമീൻ നഗർ സ്വദേശി പരേതനായ അണ്ടിയത് മഠത്തിൽ കുഞ്ഞാലികുട്ടി ഹാജിയുടെ മകളും മുട്ടിയാറക്കൽ സൈതലവിയുടെ ഭാര്യയുമായ
ശരീഫ (55) നിര്യാതയായി.
മാതാവ് :ആയിശ.
മക്കൾ : യാസർ, ജംഷീദ്, വാരിസ്, ഇഹ്ജാസ് അസ്‌ലം, ഉമർ നസീഫ്.
മരുമക്കൾ :സീനത്ത്, നൗഷീദ, ഖൈറുന്നീസ, ഹഫ്സത്ത്, ഫിദ.
സഹോദരൻ : പരേതനായ മുഹമ്മദലി.
കബറടക്കം രാവിലെ 8.30ന് കൊടിഞ്ഞി പഴയ ജുമാത്ത് പള്ളി കബറിസ്ഥാനിൽ.
.
Related Posts
ചരമം: കുഞ്ഞീവി കൊടിഞ്ഞികൊടിഞ്ഞി കോറ്റത്തങ്ങാടി ഇളയഞ്ചേരി കുഞ്ഞവറാൻ കുട്ടി ഹാജിയുടെ ഭാര്യ പുത്തൻവീട്ടൽ കുഞ്ഞീവി (65) നിര്യാതയായി,,മക്കൾ: അബ്ദുറസാഖ് (സൗദി) അബ്ദുസ്സലാം (EC…
ചരമം: പത്തൂർ റസാഖ് കൊടിഞ്ഞിഅബ്ദുറസാഖ്(ചിത്രം).തിരൂരങ്ങാടി:കൊടിഞ്ഞി കടുവാളൂർ സ്വദേശിയും നേരത്തെ ചെമ്മാട് ടൗണിലെ ഫാർമസിസ്റ്റുമായിരുന്ന പത്തൂർ അബ്ദുറസാഖ്(51)അന്തരിച്ചു.പരേതരായ പത്തൂർ മുഹമ്മദ്ഹാജി ഖദീജ ദമ്പതികളുടെ മകനാണ്.ഭാര്യ: ബുഷ്റ.മക്കൾ:ജിൻഷിയ…
-
-
-