ചരമം: നടുത്തൊടി കുട്ടിയാമു ഹാജി തിരുത്തി

കൊടിഞ്ഞി തിരുത്തി സ്വദേശി നടുത്തൊടി കുട്ടിയാമു ഹാജി (75)
അന്തരിച്ചു.

കബറടക്കം ഇന്ന് വൈകുന്നേരം 4 ന് കൊടിഞ്ഞി പള്ളിയിൽ.
ഭാര്യ, കുഞ്ഞിപ്പാത്തുട്ടി.
മക്കൾ: സൈനുദ്ധീൻ, ഫാത്തിമ, ഹാജറ, നൂർജഹാൻ, പരേതനായ ഇബ്രാഹിം ഖലീൽ.
മരുമക്കൾ: സലീന, നൗഷാദ് കുന്നുംപുറം, മുസ്തഫ പനയത്തിൽ (മുൻ നന്നംബ്ര പഞ്ചായത്ത് പ്രസിഡന്റ്), പരേതനായ അഷ്റഫ്.

error: Content is protected !!