കൊടിഞ്ഞി : ഫാറൂഖ് നഗർ സ്വദേശി പരേതനായ പുത്തുപ്രക്കാട്ട് കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞാപ്പ എന്നവരുടെ ഭാര്യ പൊറ്റാണിക്കൽ ഉമ്മാച്ചു (83) മരണപ്പെട്ടു. മക്കൾ: ഹുസൈൻ, അലി(കുവൈത്ത്), മുഹമ്മദ് കുട്ടി, ഖദീജ, സുബൈദ. മരുമക്കൾ: മൂസ (കൊടിഞ്ഞി) അബ്ദുറസാഖ് (ചെമ്മാട് ) സഫിയ (ചുള്ളിക്കുന്ന്), സഫിയ (കരിങ്കപ്പാറ), സൗദ(കോറാട്). ഖബറടക്കം രാവിലെ 10 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ.
Related Posts
ചരമം: കുഞ്ഞീവി കൊടിഞ്ഞികൊടിഞ്ഞി കോറ്റത്തങ്ങാടി ഇളയഞ്ചേരി കുഞ്ഞവറാൻ കുട്ടി ഹാജിയുടെ ഭാര്യ പുത്തൻവീട്ടൽ കുഞ്ഞീവി (65) നിര്യാതയായി,,മക്കൾ: അബ്ദുറസാഖ് (സൗദി) അബ്ദുസ്സലാം (EC…
ചരമം: പത്തൂർ റസാഖ് കൊടിഞ്ഞിഅബ്ദുറസാഖ്(ചിത്രം).തിരൂരങ്ങാടി:കൊടിഞ്ഞി കടുവാളൂർ സ്വദേശിയും നേരത്തെ ചെമ്മാട് ടൗണിലെ ഫാർമസിസ്റ്റുമായിരുന്ന പത്തൂർ അബ്ദുറസാഖ്(51)അന്തരിച്ചു.പരേതരായ പത്തൂർ മുഹമ്മദ്ഹാജി ഖദീജ ദമ്പതികളുടെ മകനാണ്.ഭാര്യ: ബുഷ്റ.മക്കൾ:ജിൻഷിയ…
-
-
ചരമം: പനക്കൽ യൂനുസ് കൊടിഞ്ഞികൊടിഞ്ഞി കോറ്റത്തങ്ങാടിയിലെ പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെയും സൈനബ ഹജ്ജുമ്മയുടെയും മകൻ യൂനുസ് എന്ന ബാവ (48) അന്തരിച്ചു. കബറടക്കം വെള്ളി…