വെന്നിയൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

Copy LinkWhatsAppFacebookTelegramMessengerShare

ദേശീയപാതയിൽ വെന്നിയൂരിൽ റോഡരികിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വെന്നിയുർ അങ്ങാടിക്ക് സമീപമാണ് കണ്ടത്. മുഖത്തുൾ പ്പെടെ ദേഹത്ത് പരിക്കേറ്റ നിലയിലാണ്. വണ്ടി ഇടിച്ചതാണോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലാണോ എന്ന് വ്യക്തമല്ല. മുണ്ടും അടിവസ്ത്രവും മാത്രമാണ് വേഷം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെന്നിയുർ പരിസരത്ത് കാണാറുള്ള ഉള്ള ആളാണെന്ന് സംശയിക്കുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!