Saturday, August 16

ഹിജാബ് വിലക്ക്: എംഎസ്എഫ് പ്രതിഷേധ സംഗമം നടത്തി

തേഞ്ഞിപ്പലം:  ഹിജാബ് വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ പ്രതിഷേധിച്ച്  കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് എം.എസ്.എഫ്. യൂണിറ്റ് സംഘടിപ്പിച്ച Hijab is our Right ഹിജാബ് ഞങ്ങളുടെ അവകാശം പ്രതിഷേധ സംഗമം അഡ്വ. ഫാത്തിമ തഹ് ലിയ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ശാക്കിര്‍ അദ്ധ്യക്ഷത വഹിച്ചു. സഫ്ന ഒഴുകൂര്‍, അഫ്നിദ പുളിക്കല്‍, ഫാത്തിമ ഹസ്ബി, നദ ഫാത്തിമ, സൗദ പൊന്നാനി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!