ഐ.ടി.ഐ പ്രവേശനം

പട്ടികജാതിവികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി, പാണ്ടിക്കാട്, പാതായ്ക്കര, കേരളാധീശ്വരപുരം എന്നീ ഐ. ടി. ഐ കളില്‍ എന്‍.സി.വി.ടി. പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന ഇലക്ട്രീഷ്യന്‍- മെട്രിക്ക്(പൊന്നാനി), ഡ്രാഫ്ട്‌സ്മാന്‍സിവില്‍ – മെട്രിക്ക്(പാണ്ടിക്കാട്), പ്ലംബര്‍ – നോണ്‍ മെട്രിക്ക്(പാതായ്ക്കര), പ്ലംബര്‍ – നോണ്‍ മെട്രിക്ക്(കേരളാധീശ്വരപുരം) എന്നീ ട്രേഡുകളില്‍ പ്രവേശനത്തിനുളള കൂടികാഴ്ച ആഗസ്റ്റ് നാലിന് അതത് സ്ഥാപനത്തില്‍ വെച്ച് നടക്കും. അര്‍ഹതപ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: പൊന്നാനി- 04942664170, 9746158783, പാണ്ടിക്കാട് -04832780895, 9446531099, പാതായ്ക്കര–04933226068, 8111931245, കേരളാധീശ്വരപുരം – 0494281300, 9562844648. അതത് ഐ.ടി.ഐകളുടെ വെബ്‌സൈറ്റില്‍ നിന്ന് റാങ്ക്‌ലിസ്റ്റ് വിവരങ്ങള്‍ അറിയാം.

error: Content is protected !!