കൂരിയാട് സ്വകാര്യ ബസ് ഇടിച്ച് കക്കാട് സ്വദേശിയായ കാല്‍ നടയാത്രക്കാരന് പരിക്ക്

തിരൂരങ്ങാടി : ദേശീയ പാത 66 കൂരിയാട് സ്വകാര്യ ബസ് ഇടിച്ച് ഒരാള്‍ക്ക് പരിക്ക്. കാല്‍ നടയാത്രക്കാരനായ കക്കാട് സ്വദേശി കോടിയാട്ട് അബ്ദുള്‍ റഹിമിനാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് – ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസായ പറങ്ങോടത്ത് ആണ് തട്ടിയത്.

error: Content is protected !!