വേങ്ങര: വിധവകൾക്കും വികലാംഗർക്കും ജോലി എന്ന പദ്ധതി പ്രകാരം ലയൺസ് ക്ലബ്ബും ബ്രൂ കോഫിയും സംയുക്തമായി തയ്യാറാക്കിയ കോഫി കിയോസ്‌ക്ക് വേങ്ങര ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ ഉത്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ഭാരവികളായ അമർ മനരക്കൽ, സലാം ഹൈറ, പ്രദീപ് കുമാർ, ശാക്കിർ വേങ്ങര, ഫായിസ് നരിക്കോട്ട്, ഇസഹാക്ക് യൂ കെ, കെ ലത്തീഫ്, ശാഹുൽ ചാക്കീരി, നാസർ, രാധാകൃഷ്ണൻ. പി ടി എ പ്രസിഡന്റ് കെ ടി മജീദ്, പ്രിൻസിപ്പൽ മൻസൂർ, ഹെഡ് മിസ്ട്രസ് ജെസ്സി, ടി കെ ദിലീപ്, പോക്കർ പൂഴിത്തറ എന്നിവർ സംബന്ധിച്ചു.
Related Posts
-
ജഴ്സി പ്രകാശനം ചെയ്തുപാസ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടൗണ്‍ ടീം ഉള്ളണത്തിന്റെ ജഴ്സി പ്രകാശനം ചെയ്തു. പാസ്…
ജെഴ്സി പ്രകാശനം ചെയ്തുമൂന്നിയൂര് : വെളിമുക്ക് എ എഫ് സി അലുങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന മിറാക്കിള്‍ വര്‍ക്കേഴ്സ്…
'ഡിമന്‍ഷ്യ' പ്രകാശനം ചെയ്തുകാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന് 2022-23 വര്‍ഷത്തെ മാഗസിന് 'ഡിമന്‍ഷ്യ' എഴുത്തുകാരി കെ ആര് മീര വൈസ് ചാന്‍സിലര്‍…
റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തുപന്താരങ്ങാടി: പതിനാറുങ്ങൽ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് സംയുക്താഭിമുഖ്യത്തിൽ സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.…